താമരശ്ശേരി: മുസ്ലിം ലീഗ് നിർമ്മിക്കുന്ന പാർട്ടി മന്ദിരങ്ങൾ അവശ ജനതയുടെ അഭയ കേന്ദ്രങ്ങളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാ ബ് തങ്ങൾ പറഞ്ഞു. സാധാരണക്കാരുടെ വിയർപ്പുകണ ങ്ങൾകൊണ്ട് പടുത്തുയർത്തുന്ന പാർട്ടി ഓഫീസുകൾ പൊതു ജനങ്ങളുടെ പ്രശ്ന പരിഹാര കേന്ദ്രമാണ്. പാർട്ടി പ്രവർത്തനങ്ങൾക്കപ്പുറത്ത് വിദ്യാഭ്യാസ കാരുണ്യം മേഖലയിലും സർക്കാർ സഹായം ജനങ്ങളിൽ ലെത്തിക്കുന്നതിലും ശ്രദ്ധ പുലർത്തുന്ന ഇടമായി സജ്ജീക രിക്കുകയാണ് മുസ് ലിം ലീ എന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. നവീകരിച്ച് താമര ശ്ശേരി കോരങ്ങാട് ഓഫീസാ ഇ സി. എച്ച് മഹൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് ഓഫീസ്, സി.മോയിൻ കുട്ടി മെമ്മോറിയൽ ഹാൾ, ശിഹാബ് തങ്ങൾ മെഡികെ യർ, സീതി സാഹിബ് ലൈ ബ്രറി, എന്നിവ ഉൾപ്പെടുന്ന ബ് ഹുനില കെട്ടിടമാണ് കോര ങ്ങാട് ഉദ്ഘാടനം ചെയ്യപ്പെട്ട ത്. ചെയർമാൻ പി.എ. അബ്ദു സമദ് ഹാജി അദ്ധ്യക്ഷത വ ഹിച്ചു.ജനറൽ കൺവീനർ സമദ് കോരങ്ങാട് സ്വാഗതം പറഞ്ഞു. ഡോ.എം.കെ മുനീർ എം.എൽ.എ മുഖ്യാഥിതിയായി.
വി.എം. ഉമ്മർ മാസ്റ്റർ, കെ.എം.അഷ്റഫ് മാസ്റ്റർ, ടി. മൊയ്തീൻ കോയ, പി.എസ് മുഹമ്മദലി, പി.പി. ഹാഫി സ് റഹ്മാൻ, ജെ.ടി.അബ്ദുറഹി മാൻ മാസ്റ്റർ, റഫീഖ് കൂടാ യ്, എം.നസീഫ്, എ.കെ. കൗ സർ, എം.ടി. അയ്യൂബ് ഖാൻ, പി.ടി. ബാപ്പു, എ.പി മൂസ, എം.സുൽഫിക്കർ, ഷംസീർ എടവലം, അഷ്റഫ് കോരങ്ങാട്, ഇഖ്ബാൽ പൂക്കോട്,
എ.പി.മുഹമ്മദലി, എം.ടി അയ്യൂബ് ഖാൻ,ആലി ഹാജി, കെ ഖാദർ ഹാജി, എൻ.പി. ഇസ്മയിൽ, സി.കെ.ജലീൽ, പി.എം. അബ്ദു റഹിമാൻ, വി.പി അബ്ദുൾ സലാം, മെംബർ ആയിശ മുഹമ്മദ് സം ബന്ധിച്ചു. ഉൽഘാടനത്തോട നുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെൻറ് മുനവ്വറലി തങ്ങൾ കൺവീനർ ഫജാസ് കോരങ്ങാടിന് നൽകി പ്രകാ ശനം ചെയ്തു.
ഉദ്ഘാടനത്തി ഭാഗമായി ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വനിതാ സംഗമവും വൈകു ന്നേരം 7 മണിക്ക് യൂത്ത് മീറ്റും നടക്കും. വനിതാ സംഗമം ജില്ലാ പഞ്ചായത്തംഗം റംസിന നരിക്കുനിയും യൂത്ത് മീറ്റ് യു ത്ത് ലീഗ് ജില്ലാ ജന.സിക്രട്ടറി ടി.മൊയ്തീൻ കോയയും ഉദ് ഘാടനം നിർവ്വഹിക്കും. നാളെ വൈകുന്നേരം 7 മണിക്ക് സുഹൃ ത്ത് സംഗമവും നടക്കും.