താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സനൂപ് അന്തരിച്ചു.
nattuvartha korangad
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂപ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.38 വയസ്സായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.