താമരശ്ശേരി :പുത്തൻതെരുവിൽ അംഗനവാടിക്ക് പിസി മുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മിക്സി നൽകി..പിടി അബൂബക്കർ, അൽ യസഹ് ഫൈസൽ പിസി എന്നിവർ ചേർന്ന് അംഗനവാടി ടീച്ചർ ബീന,നാരായണി എന്നിവർക്ക് കൈമാറി..ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ രാജേഷ്, വാർഡ് മെമ്പർ ആർഷ്യ ബി എം, ലത്തീഫ് മാസ്റ്റർ , അൽത്താഫ് ടിപി, ഷംസീർ എന്നിവർ സന്നിഹിതരായി..
അംഗനവാടിക്ക് മിക്സി നൽകി
nattuvartha korangad