ഹോം ഞായറാഴ്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ nattuvartha korangad ജൂൺ 09, 2022 വയനാട്ടിൽ 12 ന് എൽ ഡി എഫ് ഹർത്താൽ ബഫർസോൺ വിഷയത്തിൽ ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.