താമരശേരി : അണ്ടോണ ചെട്ട്യാംഞ്ഞാറലിൽ പരേതനായ പോക്കറിന്റെ മകൻ സലീം 50 വയസ്സ് (ഇലക്ട്രീഷ്യൻ ) നിര്യാതനായി.
മാതാവ്: ആയിശ.
ഭാര്യ: ഷാക്കിറ.
മക്കൾ: സിനാൻ ദുബായ് , ഷാഹിൽ , ഷഹല ശെറിൻ. മരുമക്കൾ: നിഹാല,സിനാൻ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ