താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം അന്യ സംസ്ഥാനത്ത് നിന്നു ചരക്കുമായി വരുന്ന ലോറി മറിഞ്ഞു. ഇന്ന് വൈകിട്ട് 5:15ഓടെ അപകടത്തിൽ പെട്ടത്. ആളപായമില്ല. ഗതാഗത തടസ്സം നേരിടുന്നുണ്ട്.
എൻ.ആർ.ഡി.എഫ്, ചുരം സംരക്ഷണ സമിതി, പോലീസ് തുടങ്ങിയവർ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.