താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ യാത്രക്കാർക്കായിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രം “TAKE A BREAK " നവംബർ 20 ന് ബഹു ഡോ എം കെ മുനീർ എം എൽ എ നാടിന് സമർപ്പിക്കുകയാണ്.ഉദ്ഘാടനവുമായി ബന്ധപ്പെട്ടുകൊണ്ട് ജിഎച്ച്എസ്എസ് താമരശ്ശേരിയിലെ എൻഎസ്എസ് വോളണ്ടിയർമാരായ നിബ്രാസ്, മുഹമ്മദ് ആദിൽ,ഭാഗ്യനാഥ് മിഖില മേരി , കീർത്തന സുരേഷ് ,വന്ദന ,തസ്‌നി ,റാണാപ്രതാപ് ,സൂര്യ എൻഎസ്എസ് പ്രോഗ്രാം ഓഫീസര്‍ ശബ്ന ചെടിചട്ടികൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ അരവിന്ദൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി) എം ടി അയ്യൂബ് ഖാൻ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി) ,ബിന്ദു ഐ എസ് (സെക്രട്ടറി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ) ,സമീർ (ഹെൽത്ത് ഇൻസ്‌പെക്ടർ) എന്നിവർക്ക് കൈമാറുന്നു .