ബത്തേരി:ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു.ചെതലയത്താണ് സംഭവം. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഷാജു തൂങ്ങിമരിച്ചത്
പിതാവ് ഷാജിയാണ് സംഭവത്തിന് പിന്നിൽ.ഇന്ന് പുലര്‍ച്ചെ കുടുംബ വഴക്കിനെ ചൊല്ലി തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു