താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് (വട്ടക്കൊരു) വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുവട് സംഗമം നടത്തി. ഫഹിമ അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ് എം ടി ആലി ഹാജി ഉദ്ഘാടനം നിർവഹിച്ചു. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി പി ലൈല മുഖ്യപ്രഭാഷണം നടത്തി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ പി സമദ്, വനിതാ ലീഗ് മണ്ഡലം ഭാരവാഹികളായ സഫിയ മജീദ്, മൈമൂന ഹംസ, പഞ്ചായത്ത് ഭാരവാഹികളായ റസീന സിയാലി,നസീറ ചെമ്പ്ര, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി എ പി മുഹമ്മദലി, ട്രഷറർ സി കെ ജലീൽ,സിയാലി തുടങ്ങിയവർ സംസാരിച്ചു. സുലൈഖ ഖിറാഅത്ത് നിർവഹിച്ചു ബുഷ്റ ബീവി സ്വാഗതവും ഷാഹിന നന്ദിയും പറഞ്ഞു.