താമരശ്ശേരിയിൽ യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും


താമരശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനും അഴിമതിക്കുമെതിരെ യുഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി പദയാത്ര നടത്തും ഒക്ടോബർ 14 ശനിയാഴ്ച രണ്ടുമണിക്ക് തച്ചംപൊയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 7 മണിക്ക് പരപ്പൻ പൊയിലിൽ അവസാനിക്കും 

facebook

വളരെ പുതിയ വളരെ പഴയ