ഹോംkorangad നബിദിന സന്ദേശ റാലി നടത്തി nattuvartha korangad ഒക്ടോബർ 01, 2023 കോരങ്ങാട് നബിദിന സന്ദേശ റാലി നടത്തി. കോരങ്ങാട് ഹുസൈനിയ മദ്രസ വിദ്യാർത്ഥികളും കോരങ്ങാട് മഹല്ല് നിവാസികളും റാലിയിൽ അണിനിരന്നു. ഇന്ന് രണ്ടു മണി മുതൽ മദ്രസിൽ വച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.