കോരങ്ങാട് പിടി മുഹമ്മദ് അഷ്റഫ് ( 59 ) നിര്യാതനായി.


താമരശ്ശേരി :കോരങ്ങാട് പിടി മുഹമ്മദ് അഷ്റഫ് ( 59 ) നിര്യാതനായി.

ഏറെക്കാലം കോരങ്ങാട് മത്സ്യ കച്ചവടക്കാരനായിരുന്നു.

ഭാര്യ:സുഹറ

മക്കൾ :യൂസഫ് . യൂനിസ് . ഇർഫാന

 മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കോരങ്ങാട് ജുമുഅത്ത് പള്ളിയിൽ

facebook

വളരെ പുതിയ വളരെ പഴയ