താമരശ്ശേരി: മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്സിന്റെ കരുത്തുറ്റ നേതാവുമായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 39ആം രക്തസാക്ഷിത്വ ദിനം കോരങ്ങാട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.. ബാബു ആനന്ദ് അധ്യക്ഷത വഹിച്ചു.. അമീർ അലി, അൻഷാദ് മലയിൽ, രാജേന്ദ്രൻ, മനോഹരൻ, ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു..