ഈങ്ങാപ്പുഴയിൽ വാഹനാപകടം-ഒരാൾ മരിച്ചു.ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയി


ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലോറം സ്വദേശി അൽത്താഫാണ് മരിച്ചതെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. കാർ നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു.പാരീഷ്ഹാളിന് സമീപം രാത്രി ഒൻപത് മണിയോടെയയിരുന്നു അപകടം.


facebook

വളരെ പുതിയ വളരെ പഴയ