ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു


താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിൽ മൻസൂറിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. അക്രമണത്തെ തുടര്‍ന്ന് 

ഇർഷാദ് എന്ന യുവാവിന് വേട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

15 അംഗം സംഘമാണ് അക്രമണം നടത്തിയത്. 

സംഭവസ്ഥലത്തെത്തിയ പോലീസിന് നേരെയും ആക്രമണം ഉണ്ടായി. അക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍  എറണാകുളം സ്വദേശി സക്കീര്‍ ആണ് പിടിയിലായത്. 

facebook

വളരെ പുതിയ വളരെ പഴയ