താമരശ്ശേരി
:താമരശ്ശേരി താലൂക്ക് ഹോസപിറ്റലുമായി ബന്ധപ്പെട്ട് നിരവധി സഹായ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് പോരുന്ന താമരശ്ശേരി സി എച്ച് സെൻ്റർ എല്ലാ വ്യാഴാഴ്ച തോറും മാനസിക രോഗികൾക്ക് നൽകി വരാറുള്ള വിരുന്നിലേക്ക് MGM പൂനൂർ മണ്ഡലം നൽകുന്ന ഫണ്ട് മണ്ഡലം സെക്രട്ടറി റംല ടീച്ചർ സി എച്ച് സെൻ്റർ ജനറൽ സെക്രട്ടറി പി.പി. ഹാഫിസു റഹ്മാനു കൈമാറി ചടങ്ങിൽ RK.മൊയ്‌ദീൻകോയഹാജി ,KC. ബഷീർ ,എംപി. മജീദ് മാസ്റ്റർ ഇബ്രാഹിംKM.അബ്ദുറഹിമാൻ PP,മനാഫ്RK,സകരിയ.അസ്മാബി, ഷാഹിന. കല്ലുള്ളതോട്. ഖദീജറിസ്‌വാന, സൗദ ബഷീർ തുടങ്ങിയവർ സംബന്ദിച്ചു.