താമരശ്ശേരി : കോരങ്ങാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സേവ് മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പരിപാടി സിപിഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു
അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി എം ശശി അധ്യക്ഷനായി. ഐഎൻഎൽ പഞ്ചായത്ത് പ്രസിഡൻറ് മൊയ്തീൻകുട്ടി ചുങ്കം
ജനതാദൾ എസ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി സി എ റഹീം മാസ്റ്റർ
എൻസിപി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസമദ്
തുടങ്ങിയവർ സംസാരിച്ചു പി ബിജു ഇ ശിവരാമൻ എ പി ഭാസ്കരൻ കെ വി അബ്ദുൾ ലത്തീഫ് തുടങ്ങിയവർ കൂടായ്മക്ക് നേതൃത്വം കൊടുത്തുസ്വാഗതസംഘം കൺവീനർ പി എം അബ്ദുൽ മജീദ് സ്വാഗതവും സിപിഐഎം കോരങ്ങാട് ബ്രാഞ്ച് സെക്രട്ടറി കെ പി ഷംസീർ ( വമ്പൻ ) നന്ദിയും പറഞ്ഞു