താമരശ്ശേരി : സുരക്ഷാ പെയിൻറ് &പാലിയേറ്റീവ് താമരശ്ശേരി നോർത്ത് മേഖലാ കോരങ്ങാട്ട് ഓണാഘോഷത്തിന്റെ ഭാഗമായി കിടപ്പുരോഗികളുടെ കുടുംബാംഗങ്ങളും സന്നദ്ധ സംഘടനയും കൂടി ചേർന്നുകൊണ്ട് *പൂക്കള* *മത്സരവും കിടപ്പ്*
*രോഗികൾക്ക് ള്ള ഓണകിറ്റു* **വിതരണവും*അനുമോദനവും*
സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി സഖാവ് K *ബാബു* നിർവ്വഹിച്ചു.
സുരക്ഷയുടെ ഹോം കെയറിൽ സുത്യർഹമായ സേവനമനുഷ്ഠിക്കുന്ന മൂന്നാംതോട് *വി ഷിജിയെ* ചടങ്ങിൽ ആദരിച്ചു. പുരോഗമന പ്രസ്ഥാനങ്ങളുടെ മുതിർന്ന പ്രവർത്തകനും Rtd AEO ആയിട്ടുള്ള ടി കെ തങ്കപ്പൻ മാസ്റ്റർ നൽകിയ *വീൽചെയറിനുള്ള തുക* ചടങ്ങിൽ ഏറ്റുവാങ്ങി
.
മനോഹരമായ നിരവധി പൂക്കളങ്ങളിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കടവൂർ ഏറ്റവും നല്ല പൂക്കൾക്കുള്ള സമ്മാനവും കാഷ് പ്രൈസിനും അർഹരായി
ഡിവൈഎഫ്ഐ വട്ടക്കുരു ടീം രണ്ടാം സമ്മാനവും
ദിൻജിത്ത് തുവ്വക്കുന്ന് ടീം മൂന്നാം സ്ഥാനവും നേടി.
സുരക്ഷാ കമ്മിറ്റി ചെയർമാൻ ടി.എം. അബ്ദുൽ ഹക്കീം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പി.എം അബ്ദുൾ മജീദ് സ്വാഗതം പറഞ്ഞു . പി ബിജു എം വിനോദ് സി കെ നൗഷാദ് ടി കെ തങ്കപ്പൻ മാസ്റ്റർ കെ പി ഷംസീർ എംസി സജീവൻ തുടങ്ങിയവർ സംസാരിച്ചു. പി.എം ശശി
കെ പി നാരായണ മാസ്റ്റർ
എൻ പി സുന്ദരൻ കെ വി അബ്ദുൾ ലത്തീഫ് ഇൻഷുൾ റഹ്മാൻ പി.കെ ഷാജി മാസ്റ്റർ
അനിതാബ് സി.പി. ഷാജു.
കെ നിസാർ മാസ്റ്റർ
എ പി ബിജു വി പി ശർമിള രജനി വട്ടക്കുരു തുടങ്ങിയവർ നേതൃത്വം നൽകി.