കോരങ്ങാട് ജി എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി


താമരശ്ശേരി : കോരങ്ങാട് ജി എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി പ്രവാസിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എസ് കെ എസ് എസ് എഫ് പ്രവർത്തകനുമായ ഇ കെ ഫജാസാണ് പത്രം സ്പോൺസർചെയ്തത് .

  ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ടി പി മനോജ് മാസ്റ്റർ , എസ് എം സി ചെയർമാൻ എ പി ഹബീബ് റഹ്‌മാൻ,എസ് കെ എസ് എസ് എഫ് മേഖല സെക്രട്ടറി വിപി സലാം , എപി സമദ് ,റാഫി ഉസ്താദ് ,കെ ഷബീർ ,വിപി റിയാസ് അദ്ധ്യാപകരായ ടി എൻ ഷമീർ , എം വി നിസ ,വി കെ മദീഹ ,


പടം . കോരങ്ങാട് ജി എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി സ്കൂൾ വിദ്യാർത്ഥികളായ ഫാത്തിമ ഹസ്‌വ , മുഹമ്മദ് ഹാറൂൺ  എന്നിവർക്ക് പത്രം കൈമാറി ഇ കെ ഫജാസ്‌ ഉദ്ഘാടനം നിർവഹിക്കുന്നു .

facebook

വളരെ പുതിയ വളരെ പഴയ