താമരശ്ശേരി: പോലീസ് എസ്.ഐ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ താമരശ്ശേരി വാരിക്കോത്ത് ചാലില്‍ സ്വാതി സത്യനെ ടൗണ്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സ്വാതിക്കുള്ള ടൗണ്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ സമ്മാനിച്ചു. ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍, ഷംസീര്‍ എടവലം, പി.ടി. ബഷീര്‍, റഹീം എടക്കണ്ടി, കെ.ടി. അബൂബക്കര്‍, കാസിം കച്ചേരിക്കുന്ന്, ത്വയ്യിബ്, കമ്മു ചുങ്കം തുടങ്ങിയവര്‍ സംബന്ധിച്ചു.