വനിത കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും പരിശീലനം സംഘടിപ്പിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുതകുന്ന സംരഭങ്ങൾക്കുള്ള പ്രായോഗിക പരിശീലനം നൽകുന്നതിന് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിനും ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ബഹു. എം എൽ എ .ഡോ എം കെ മുനീർ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗദ ബീവി, എ അരവിന്ദൻ, മഞ്ചിത,വാർഡ് മെമ്പർമാരായ അനിൽമാസ്റ്റർ, ഖദീജ സത്താർ, ആയിഷ, ഷംസിദ ഷാഫി, ബുഷറ അഷ്‌റഫ് ,ഫസീല ഹബീബ്,ആർഷ്യ ബി എം, വള്ളി, റംല കാദർ, ഹാഫിസ് റഹ്മാൻ, ഗിരീഷ് തേവള്ളി,എം എം സബീന എന്നിവർ ആശംസകൾ അർപ്പിച്ചു.വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ സ്വാഗതവും അസിസ്റ്റൻ്റ് എഞ്ചിനിയർ നിമ്മി നന്ദിയും രേഖപ്പെടുത്തി