ചരമം

കാടാംകൊള്ളിൽ ചന്തു കുട്ടി അന്തരിച്ചു.പഴയ പൂനൂർ എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളി ആയിരുന്നു. ഏറെക്കാലം കോരങ്ങാട് വട്ടക്കൊരുവിൽ താമസിച്ചിരുന്നു ഇപ്പോൾ പൊടിപ്പിൽ മകളുടെ വീട്ടിലാണ്. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്.

facebook

വളരെ പുതിയ വളരെ പഴയ