രാജ്യസഭാംഗമായി പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. മലയാളികളുടെ അഭിമാനമായ ഇതിഹാസതാരം ഇനി ഉപരിസഭാംഗം. ഹിന്ദിയില്‍ ദൈവനാമത്തില്‍ സഭ ചേര്‍ന്നയുടന്‍ പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദി എല്ലാവര്‍ക്കും അറിയാവുന്ന ഭാഷയാണെന്ന് ഉഷ. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. തന്നെ വിമര്‍ശിച്ച എളമരം കരീമിനെയും കണ്ട് സന്തോഷം പങ്കുവച്ചു.
രാജ്യസഭാംഗമായി പി.ടി ഉഷ; സത്യപ്രതിജ്ഞ ഹിന്ദിയിൽ
nattuvartha korangad