താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദനം നടത്തി ..അനുമോദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. തദവസരത്തിൽ വിഎച്ച്എസ്ഇ വിഭാഗത്തിലെ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദനം നടത്തി.
പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി.
പഠന പിന്നോക്കം നിൽക്കുന്ന കുട്ടിയെ പഠന താൽപര്യം കൊടുത്തു പരീക്ഷകിരുത്തിയ താമരശ്ശേരിയിലെ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ അഷ്റഫ് പി ക് പ്രത്യേക ഉപഹാരവും വിജോത്സവം കൺവീനർ എ കെ സജിന കും ഉപഹാരം നൽകി.എച്ച് എം ഗീതാമണി ടിവി സ്വാഗതം പറഞ്ഞ ചടങ്ങിൽ .പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജുള
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഉമ്മുക്കുൽസു ടീച്ചർ
![]() |
ഡെപ്യൂട്ടി HM മുഹമ്മദ് ബഷീർ
സജിന എ കെ
മിനി വില്യംസ്
സ്റ്റാഫ് സെക്രട്ടറി സജ്ന ശ്രീധരൻ ലൈജു തോമസ് ടിപി ലത്തീഫ് ഇക്ബാൽ പൂക്കോട് തുടങ്ങിയവർ സംസാരിച്ചു ഉപഹാരം ഏറ്റുവാങ്ങി വിദ്യാർത്ഥി പ്രതിനിധികളും -രക്ഷിതാക്കൾക്ക് വേണ്ടി അവരുടെ പ്രതിനിധികളും സംസാരിച്ചു.