എംഎസ്എഫ് അരേറ്റകുന്ന് ശാഖാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് ജന.സെക്രെട്ടറി പിപി ഹാഫിസുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു.ഷമീം എകെ അധ്യക്ഷത വഹിച്ചു
മജീദ് ചേച്ച,എകെ നിസാർ,മുഹമ്മദ് പിപി,സാദിഖ് പി,റംഷാദ്,നിഹാൽ തുടങ്ങിയവർ സംബന്ധിച്ചു.യാസീൻ സ്വാഗതവും നിഹാൽ എകെ നന്ദിയും പറഞ്ഞു.