വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു
nattuvartha korangad
വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു വൈകിട്ട് ഏഴുമണിയോടെയാണ് അരുണുമല കോളനിയിൽ താമസിക്കും മോഹനൻ 40 മരണപ്പെട്ടത്. ജോലി കഴിഞ്ഞു വരുമ്പോഴാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമാണ് അരുണമല കാളനി