താമരശ്ശേരി ജിവിഎച്ച്എസ്എസ്
2022-23 അധ്യാന വർഷത്തിലെ SSLC കുട്ടികൾക്കുള്ള പ്രവേശനോത്സവം നടത്തി
പ്രസ്തുത പരിപാടി പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു എച്ച് എം ജ്യോതി മാനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയോത് സവം കൺവീനർ മിനി വില്യംസ്
സ്റ്റാഫ് സെക്രട്ടറി സജ്‌ന ശ്രീധരൻ
ഡെപ്യൂട്ടി H M മുഹമ്മദ് ബഷീർ അബ്ദുൽ റസാഖ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രവേശനോത്സവം നടത്തി
nattuvartha korangad