താമരശ്ശേരി ചുരത്തിൽ പാറക്കല്ല് ഉരുണ്ടുവന്ന് ബൈക്കിൽ പതിച്ചു

താമരശ്ശേരി: ചുരം ആറാം വളവിനും - ഏഴാം വളവിനും ഇടയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം വണ്ടൂർ സ്വദേശികളെന്നാണ് പ്രാഥമിക വിവരം. കല്ലിനൊപ്പം യാത്രികരും താഴ്ചയിലേക്ക് പതിച്ചിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ