ഹോംDaily updates പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു nattuvartha korangad ഏപ്രിൽ 16, 2022 പാലക്കാട് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു, ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത് . പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ധനകാര്യ സ്ഥാപനം നടത്തുകയാണ്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് .