വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

കോരങ്ങാട് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ കോരങ്ങാട് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു.സമര സംഗമം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ പി സമദ് ഉദ്ഘാടനം ചെയ്തു .കെ റസാഖ് ഹാജി ,ജലീൽ സി കെ ,ഇസ്മായിൽ എൻ പി ,സക്കീർ ഹുസൈൻ ,ശരീഫ് (അമ്പു ),അർശിദ് ,മുഹമ്മദ് ,അയമു ,ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു .യോഗത്തിൽ സലാം വിപി സ്വാഗതവും ആദിൽ ഷാൻ നന്ദിയും പറഞ്ഞു .

facebook

വളരെ പുതിയ വളരെ പഴയ