കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ച് വേദനയെ തുടർന്ന് മാർച്ച് 30നാണ് ശ്രീനിവാസനെ അങ്കമാലി അപ്പോളോ അക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്ന് 31നായിരുന്നു ശസ്ത്രക്രിയ. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
നടൻ ശ്രീനിവാസൻ ആശുപത്രിയിൽ
nattuvartha korangad