കൊച്ചി:സംസ്ഥാനത്ത് സ്വർണ വില കൂടി. 800 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വർണവില 38,000 കടക്കുന്നത്. 100 രൂപ വർധിച്ച് 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
യുക്രെയ്നിലെ റഷ്യൻ ആക്രമണമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതാണ് വില ഉയരുന്നത്. സംഘർഷത്തെ തുടർന്ന് ഓഹരിവിപണികൾ ഇടിഞ്ഞിരുന്നു.
സ്വർണ്ണ വില കുത്തനെ കൂടി
nattuvartha korangad