താമരശ്ശേരി : ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ കുമാറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഇൻസാറ്റ് കോരങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിയിച്ചു യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു..
അമീർ അലി .എ പി സമദ് .നവനീത് .രവി
അനന്ദു .അൽ അമീൻ.ബിജു .യൂനുസ് .
ജംഷി എം ടി .രഞ്ജിത്ത് .അതുൽ ഗിരീഷ് .സജീർ അലി .റിയാസ് വി പി .നൗഫൽ സിലു .
വൈശാഖ് കുക്കു .നൗഷാദ് കരീം .
ദിനീഷ് .ജാനിസ് രമനീഷ് കുട്ടൻ .ജസിൽ .
ഷംനാദ് .ജമാൽ .അൽത്താഫ് .ആരിഫ് .ഷാജഹാൻ .റിംഷാദ് .ഇർഫാൻ .
തുടങ്ങിയവർ സംബന്ധിച്ചു..
ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ കുമാറിന് ആദരാഞ്ജലി അർപ്പിച്ചു
nattuvartha korangad