താമരശ്ശേരി: സംസ്ഥാനം മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കോരങ്ങാട് പൗരാവലി അനുശോചന യോഗം നടത്തി. വൈകിട്ട് അങ്ങാടിയിൽ നടന്ന യോഗത്തിൽ എം ടി ആലി ഹാജി അധ്യക്ഷതവഹിച്ചു, എപി സമദ് സ്വാഗതം പറഞ്ഞു, പിഎം അബ്ദുൽ മജീദ്, അയമു കോരങ്ങാട്, അമീറലി, പിടി നജീബ്, കെ റസാഖ് ഹാജി, കാസിം, എപി ഹബീബ്, രാജേഷ്കുമാർ, സികെ ജലീൽ, എൻ പി ഇസ്മയിൽ, വിപി സലാം,തുടങ്ങിയവർ സംസാരിച്ചു.
കോരങ്ങാട് പൗരാവലി അനുശോചന യോഗം നടത്തി
nattuvartha korangad