വിനീത ഷാജിയെ UDF  വാർഡ് കമ്മറ്റി ആദരിച്ചു

താമരശ്ശേരി: കോരങ്ങാട് കിഴക്കയിൽ വിനീത ഷാജിയെ താമരശ്ശേരി മൂന്നാം വാർഡ് യുഡിഎഫ് കമ്മിറ്റി ആദരിച്ചു. നിരവധി ചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ വിനീതക്ക് വാർഡ് മെമ്പർ ഫസീല ഹബീബ് ഉപഹാരം കൈമാറി. പരിപാടിയിൽ യുഡിഎഫ് ചെയർമാൻ ബാബുരാജ്, യുഡിഎഫ് കൺവീനർ ഹബീബ് റഹ്മാൻ, സക്കീർഹുസൈൻ, സത്യൻ ,രാജേന്ദ്രൻ, സി പി ബാബു, ബിജു, സറീജ്, അഭിമന്യു, ഷാമിൽ എന്നിവർ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ