കാർഷിക വിളകൾ നശിപ്പിച്ച സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തുക യൂത്ത് കോൺഗ്രസ്

കെടവൂർ - ഗോപി മാസ്റ്ററുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള കയ്യേലിക്കൽ, കെടവൂർ പ്രദേശത്തെ കൃഷി ഭൂമിയിൽ നിന്ന് വ്യാപകമായി കവുങ്ങും വാഴയും വെട്ടി നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.. . പ്രതിഷേധ യോഗം ജില്ലാ ജനറൽ :സെക്രട്ടറി ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു ..മണ്ഡലം പ്രസിഡന്റ്‌ അമീർ അലി കോരങ്ങാട് അധ്യക്ഷത വഹിച്ചു.. എംപിസി ജംഷിദ് സ്വാഗതം നിർവ്വഹിച്ചു .. മുജീബ് പുറായിൽ, ഷാദി ഷബീബ് ഫസൽ പാലങ്ങാട്, അബൂബക്കർ സിദ്ധീഖ് അഭിനന്ദ്, മുനീർ, ഷമീർ, കാവ്യ, തുടങ്ങിയവർ സംബന്ധിച്ചു..

facebook

വളരെ പുതിയ വളരെ പഴയ