ലാപ്ടോപ് വിതരണോദ്ഘാടനം നിർവഹിച്ചു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് SC ST വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി. വിതരണോത്ഘാടനം പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട്‌ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ടി അയ്യൂബ് ഖാൻ, മഞ്ജിത കെ, മെമ്പർമാരായ Adv ജോസഫ് മാത്യു, പി സി അബ്ദുൽ അസീസ്, ഷംസിദ ഷാഫി, ആയിഷ മുഹമ്മദ്‌, VM വള്ളി, അസിസ്റ്റന്റ് സെക്രട്ടറി ദേവദാസ് എന്നിവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ