കോടഞ്ചേരി: കണ്ണോത്ത് കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. മക്കോളിൽ ലിപിന്റ മകൻ ഏബൽ(6) ആണ് മരണപ്പെട്ടത്.
അയല്‍ വീട്ടിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മാതാവ് : ട്രീസ.
സഹോദരൻ: കെയിൻ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് കണ്ണോത്ത് സെന്റ് മേരീസ്ദേവാലയത്തിൽ നടക്കും.
അയൽവീട്ടിലെ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ വീണ് ആറു വയസ്‌സുകാരൻ മരണപ്പെട്ടു
nattuvartha korangad