താമരശ്ശേരി : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .കോരങ്ങാട് പരേതനായ മൂത്തോറന്റെ മകൻ സുരേഷ് ( 42 ) നാണ് മരിച്ചത്.
സംസ്ഥാനപാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം.
മാതാവ്: മാധവി .ഭാര്യ :സുഗത