കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി


കോരങ്ങാട്: പണവും മറ്റു രേഖകളും അടങ്ങിയ കളഞ്ഞു പോയ പേഴ്സ് തിരിച്ചേൽപ്പിച്ച് മാതൃകയായി. കോരങ്ങാട് ഓട്ടോ ഡ്രൈവർ കൂടിയായ അജീഷ് കുമാർ ആണ് കഴിഞ്ഞ ദിവസം കളഞ്ഞുപോയ അയ്യപ്പൻ പൂനൂരിന്റെ പേഴ്സ് കണ്ടു കിട്ടിയതിനെ തുടർന്ന് തിരിച്ച് ഏൽപ്പിച്ചത്.

facebook

വളരെ പുതിയ വളരെ പഴയ