താമരശ്ശേരി:. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും, രാഷ്ട്രീയ,കലാ,കായിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ഷിനാസിന്റെ ആകസ്മിക വിയോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോരങ്ങാട് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു..രാജേഷ് കുമാർ അധ്യക്ഷതയും അമീർ അലി സ്വാഗതവും നിർവ്വഹിച്ചു..
കൊരങ്ങാട് മഹല്ല് ഖത്തീബ് അബ്ദുൽ റഷീദ് ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.. മഹല്ല് പ്രസിഡന്റ് പി എ അബ്ദുസ്സമദ് ഹാജി,പി എം അബ്ദുൽ മജീദ്, എ പി സമദ്,നവാസ് മാസ്റ്റർ, അയമു കോരങ്ങാട്,ബിൽജു കാരാടി, റസാഖ് ഹാജി, ജലീൽ സി കെ, ബിജു, ടി പി കാദർ,കെ ടി മജീദ്, യൂനുസ്,എം പി സി ജംഷിദ്, കാവ്യ വി ആർ,ജസീർ അലി, റിഷാo, അഭിനന്ദ്, ഉമ്മർ മാസ്റ്റർ കോരങ്ങാട്, ബഷീർ സിമന്റ് ഹൗസ്, സത്യൻ, സ്വാമിക്കുട്ടി,സലാം ബേക്കറി,അഷ്‌കർപാറക്കൽ, റഫീഖ്, ജാഫർ ഓമി, ഫിറോസ് ടി പി ,ബാബുരാജ്, രാജേന്ദ്രൻ,സുനിത,ജുഗ്നു,തുടങ്ങിയവർ സംബന്ധിച്ചു..
വി കെ കബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു...