താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡും Calicut eye hospital Mukkam സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോരങ്ങാട് സി എച്ച് മഹലിൽ വെച്ച് നടന്ന ക്യാമ്പ് വാർഡ് മെമ്പർ ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ പി സമദ്, എ പി മുഹമ്മദലി, എൻ പി ഇസ്മായിൽ, ഹംസ തുടങ്ങിയവർ പങ്കെടുത്തു.