താമരശ്ശേരി :യുപി സ്വദേശിയും പുനൂരിൽ ബാർബർ ഷോപ്പ് ജീവനക്കാരനും ആയിരുന്ന ഇർഫാൻ കുഴഞ്ഞുവീണു മരിച്ചു. ഭാര്യയും അഞ്ചു മക്കളും ഉണ്ട്. കുടുംബത്തോടൊപ്പം പുനൂരിൽ താമസിച്ചു വരികയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.