മാലിന്യ മുക്തം നവകേരളത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതബാലസഭയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികളായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സൺ മഞ്ജിത കെ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ കുമാർ, ആയിഷ മുഹമ്മദ്, ഫസീല ഹബീബ്, ആർഷ്യ ബി എം,വി എം വള്ളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിന്ദു ഐ എസ്, അസി.സെക്രട്ടറി അശോകൻ വി ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.