ആലപ്പുഴയിൽ കർഷകൻ ജീവനൊടുക്കി


ആലപ്പുഴ:ആലപ്പുഴയിൽ കർഷകൻ ജീവനൊടുക്കി. തകഴി കുന്നുമ്മ സ്വദേശി പ്രസാദാണ്(55) വിഷംകഴിച്ച് ജീവനൊടുക്കിയത്. ബിജെപിയുടെ കർഷകസംഘടനാ ഭാരവാഹിയാണ് പ്രസാദ് . സർക്കാരും ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പ്രസാദ് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയത് വായ്പയായിട്ടാണെന്നും സർക്കാർ പണം തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്ന് തനിക്ക് മറ്റ് വായ്പകൾ കിട്ടിയില്ലെന്നും ഇയാൾ സുഹൃത്തിനെ വിളിച്ചു പറഞ്ഞതിന്റെ ശബ്ദരേഖ പുറത്തുവന്നു. വിഡിയോ റിപ്പോർട്ട് കാണാം

facebook

വളരെ പുതിയ വളരെ പഴയ