ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്


ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂ‌ളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം.

സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പങ്കുവെച്ചിരുന്നു.

നവകേരളസദസ്സിന്റെ സംഘാടകസമിതി ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മെഡിക്കൽ കോളേജ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ വീട്ടിലെത്തിയപ്പോഴാണ്

facebook

വളരെ പുതിയ വളരെ പഴയ