'സാത്ത് ചലേ' msf യൂണിറ്റ് കൺവെൻഷൻ നടത്തി


താരമരശ്ശേരി : msf താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സാത്ത് ചലേ  ക്യാമ്പയിൻ്റെ ഭാഗമായുള്ള  യൂണിറ്റ് കൺവെൻഷൻ കോരങ്ങാട് സി എച്ച് മഹലിൽ വച്ച് നടന്നു.  യൂണിറ്റ് msf പ്രസിഡന്റ് ഷാബിർഷാന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി പി ഹാഫിസുറഹ്മാൻ ഉത്‌ഘാടനം നിർവഹിച്ചു . പ്രസ്തുത പരിപാടിയിൽ msf പഞ്ചായത്ത്ത പ്രസിഡൻ്റ് തസ്ലീമ് ച്ചംപൊയിൽ മുഖ്യ പ്രഭാഷണം നടത്തി .


എം സുഫീക്കർ ,സമദ് എ പി ,ജവാദ് കോരങ്ങാട് ,സ്വലാഹ് കാരാടി ,യാർബാഷ് ,സി.കെ ജലീൽ,ജുബിൽ,ആദിൽ,ഷാമുഹീൻ,അൽമാസ്,അൽഅമീൻ,നിഹാൽ,ഷഹൽ,സഫ്‌വാൻ,എന്നിവർ പങ്കെടുത്തു ജാബിസ് നന്ദിയും പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ