താമരശ്ശേരി മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി


 താമരശ്ശേരി ഗ്രാമപ്പഞ്ചായത്തി ലെ വിവിധ വാർഡുകളിൽ മഞ്ഞ പ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്ത നങ്ങൾ ഊർജിതമാക്കി അധികൃതർ. പ്രത്യേകം വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പ്രധാനാ ധ്യാപകർ, ഐ.സി.ഡി.എസ്., ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

 ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സൗദാബീവി അധ്യക്ഷ യായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്കുമാർ, ആയുർവേദ മെ ഡിക്കൽ ഓഫീസർ ഡോ. വിദ്യ, ഹോമിയോ മെഡിക്കൽ ഓഫീ സർ ഡോ. അഞ്ജു ദീപു എന്നി വർ പ്രതിരോധ മാർഗങ്ങളെക്കു റിച്ച് സംസാരിച്ചു. എല്ലാവരും വ്യക്തിശുചിത്വവും പരിസരശു ചിത്വവും പാലിക്കണമെന്നും തി ളപ്പിച്ചാറിയ വെള്ളം മാത്രമേ കുടി ക്കാവൂവെന്നും ഭക്ഷണം കഴിക്കു ന്നതിനുമുമ്പ് കൈകൾ സോപ്പുപ യോഗിച്ച് കഴുകണമെന്നും അധി കൃതർ നിർദേശിച്ചു.  

സ്കൂളുകൾ, അങ്കണവാടി കൾ, ഹോട്ടൽ-കൂൾബാർ എന്നി വിടങ്ങളിലെ കിണറുകളിൽ എല്ലാ ആഴ്ചയും ക്ലോറിനേഷൻ നടത്തണം. ഹോട്ടലുകളിൽ തി ളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കു ടിക്കാൻ നൽകാവൂവെന്നും നിർ ദേശമുണ്ട്. ഭക്ഷണം പാകംചെ ന്ന എല്ലാ തൊഴിലാളികൾ ക്കും ഹെൽത്ത് കാർഡ് നിർബ ന്ധമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച പ്രദേശത്ത് പ്രതിരോധ ബോധവത്കരണപ്രവർത്തന ങ്ങൾ കുടുംബശ്രീയുടെ സഹാ യത്തോടെ നടപ്പാക്കും. ആരോ ഗ്യപ്രവർത്തകർ നൽകുന്ന നിർ ദേശങ്ങൾ ജനങ്ങൾ പാലിക്ക ണമെന്നും പ്രതിരോധപ്രവർത്ത നങ്ങളുമായി സഹകരിക്കണമെ ന്നും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് അറിയിച്ചു.

facebook

വളരെ പുതിയ വളരെ പഴയ