താമരശ്ശേരി പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂർണമെൻ്റ് കോരങ്ങാട് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . എ അരവിന്ദൻ , വാർഡ് മെമ്പർമാരായ ഖദീജാ സത്താർ ,ഫസീല ഹബീബ് , അൻഷാദ് മലയിൽ, ഇസ്ഹാഖ് ചാലക്കര ,കൃഷ്ണൻ, നൗഷാദ് ബാരി,ഇമ്പാവ,മുജീബ് റഹ്മാൻ ,ഷംസീർ തുടങ്ങിയവർ സംബന്ധിച്ചു.വിജയികൾക്കുള്ള ട്രോഫികൾ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ടി അയ്യൂബ്ഖാൻ നിവഹിച്ചു.