കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാ തനായി

 


കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാ തനായി. നന്തിബസാർ സ്വദേശി സഹദ് കുതിരോടി (49) ആണ് മ രിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ആർട്ട് വിഷ്വൽ ജ്വല്ലറി ജീവ നക്കാരനായിരുന്നു. ഫർവാനിയ യിലായിരുന്നു താമസം. കുവൈത്ത് കേരള മുസ്ലിം അസോസി യേഷൻ ഫർവാനിയ ബ്രാഞ്ച് അംഗമാണ്.

പിതാവ്: കെ.വി.സി. മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: നജ്മ

മക്കൾ ആദിൽ, അസീബ, ജെ ദി. സഹോദരങ്ങൾ  മുനീർ,അനസ് (കുവൈത്ത്). മൃതദേഹം നാട്ടിൽ കൊണ്ടുപോ കുന്ന തിനായുള്ള നടപടികൾ കുവൈത്ത് കേരള മുസ്ലിം അ സോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.

facebook

വളരെ പുതിയ വളരെ പഴയ